വെള്ളത്തൂവൽ: വെള്ളത്തൂവൽ ബഥേൽ മാർത്തോമാ പള്ളിയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി
നടത്തുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പുംരോഗനിർണയവും ജൂലായ് 7ന് രാവിലെ 10 ന് വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തും ഗ്രാമപഞ്ചായത്തും ആനച്ചാൽ ആയുർവേദ ഡിസ്‌പെൻസറിയുടെയും സഹകരണത്തോടെ നടത്തുന്ന മെഡിക്കൽ ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുബിജു, പള്ളി വികാരി ഫാ. ആശിഷ് മാത്യുപ്രസാദ് എന്നിവർഅറിയിച്ചു