
തൊടുപുഴ :വെങ്ങല്ലൂർ പരേതനായ പാലയ്ക്കൽ ഭാസ്‌കരൻ നായരുടെ ഭാര്യ സരസ്വതി (68)നിര്യാതയായി.സംസ്‌കാരം നടത്തി. കുടിയിരപ്പിൽ കുടുംബാംഗമാണ്. മക്കൾ :സുധീഷ് (ഗാർഡിയൻ കൺട്രോൾസ്) , സതീഷ്(നാഗാർജന) മരുമക്കൾ :വേണി (കോ ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂൾ), അഞ്ജു (നാഗാർജുന) .