obit-thomas

കോടിക്കുളം: പോട്ടോളിൽ പരേതരായ ചാക്കൊയുടെയും മറിയത്തിന്റെയും മകൻ തോമസ് ചാക്കോ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ . സഹോദരങ്ങൾ : മൈക്കിൾ, ജോണി, പരേതരായ ജോസ്, ഫ്രാൻസി, ആന്റണി.