
അഞ്ചിരി :വള്ളോപ്പിള്ളിൽ ദേവസ്യ ചെറിയാൻ (പാപ്പച്ചൻ -81 )നിര്യാതനായി .സംസ്‌ക്കാരം ബുധനാഴ്ച്ച രാവിലെ 10 .30 ന് തലയനാട് ലൂർദ് മാതാ പള്ളിയിൽ .ഭാര്യ :അന്നക്കുട്ടി രാമപുരം വാലുമ്മേൽ കുടുംബാംഗം .മക്കൾ :ബീന ,ബിന്ദു ,ബിജി ,ബിൻസി .മരുമക്കൾ :ഷാജി ഗണപതിപ്ലാക്കൽ (ഉടുമ്പന്നൂർ ),റോയി കുഴികണ്ണിയിൽ (മാലിപ്പാറ ),ജോർജ് പള്ളിക്കുന്നേൽ ,കരിമണ്ണൂർ (യു .കെ )ആന്റോ പറയന്നിലം ,കരിമണ്ണൂർ (സ്റ്റാഫ് മുട്ടം കോടതി)