obit-gopi

തൂക്കുപാലം: അന്യാർ തൊളു ഞാഞ്ഞിലത്ത് പറമ്പിൽ വീട്ടിൽ ഗോപി (മണി- 60) നിര്യാതനായി. സംസ്‌ക്കാരംനടത്തി.ഭാര്യ:രാധാമണി.സഹോദരങ്ങൾ: കൃഷ്ണൻകുട്ടി,നാരായണൻ,സതി,ഷീബ.