കട്ടപ്പന : വണ്ടൻമേട് പഞ്ചായത്തിലെ അച്ചൻകാനം വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി. ആകെ ആറു പേരാണ് പത്രിക സമർപിച്ചത്.