
കോളപ്ര : പോത്താനിക്കാട്ട് പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ കമലമ്മ (81) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ :വത്സല, സൂർദാസ്, പുഷ്പ, പരേതനായ ബാലകൃഷ്ണപിള്ള, തുളസിദാസ്, പ്രീതി
മരുമക്കൾ: ജയൻ മംഗലത്ത് പാലക്കാട്,ഗീത,സുരേന്ദ്രൻ ചെമ്പമംഗലത്ത്, മിനി നടുവിൽ ഇടയ്ക്കപ്പുഴ,ആശ, ബിനോയ് പൊൻകുന്നം.