പീരുമേട്: കുട്ടിക്കാനം എംആർഎസ് ൽ പ്ലസ് വൺ പ്രവേശനം , പട്ടികജാതി വികസന വകുപ്പിന്റെ സർക്കാർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്ലസ് വൺ ഹ്യൂമാനിറ്റീസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല .ജാതി വരുമാനം, യോഗ്യത പരീക്ഷയുടെ മാർക്കറ്റ് ,എന്നിവയുടെ പകർപ്പ് ഉൾപ്പെടെയുള്ള അപേക്ഷ ജൂലായ് 30ന് മുമ്പായി പ്രിൻസിപ്പൽ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കുട്ടിക്കാനം ഇടുക്കി 68 55 31 വിലാസത്തിൽ എത്തിക്കണം ഫോൺ 0 4869 299 557 , 99 477 55 364