പീരുമേട്:ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പീരുമേട്ടിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കൽ, ഹയർ സെക്കന്ററി സ്‌കൂളിൽ പ്ലസ് വൺ, ഡേറ്റാ എൻ ട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, പിജിഡിസി എ,കോഴ്‌സുകൾക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. എസ് സി, എസ് ടി, വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും.ഫോൺ.9495124743 ,854700 50 11,