കുണിഞ്ഞി: സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ നാളെ ഒന്നിന് സ്‌കൂൾ പി.റ്റി.എ കമ്മറ്റിയുടെയും നേതാജി പുരുഷ സ്വയം സഹായ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തും. തൊടുപുഴവുമൺ സിവിൽ എക്‌സൈസ് ഓഫീസർ സിന്ധു കെ ക്ളാസ് നയിക്കും.