കട്ടപ്പന: വിദേശ വിദ്യാഭ്യാസവും തൊഴിലും തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി ശനിയാഴ്ച 9.30 മുതൽ ഒന്ന് വരെ കേജീസ് ഹിൽട്ടൗൺ ഹോട്ടലിൽ സെമിനാർ നടക്കും. ലൊയോള ഗ്ലോബൽ കരീർസിന്റെ നേതൃത്വത്തിൽ സംഘടിപ്പിയ്ക്കുന്ന സെമിനാർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി.മുഖ്യാതിഥിയാകും. രജിസ്‌ട്രേഷൻ സൗജന്യമാണെന്നും വിദഗ്ദ്ധർ ക്ലാസുകൾ നയിക്കുമെന്നും സംഘാടകർ അറിയിച്ചു. ഫോൺ:04868252265,9447422771