രാജാക്കാട് :രാജാക്കാട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം അദ്ധ്യാപകന്റെ ഒഴിവുണ്ട്.യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി നാളെരാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
പീരുമേട്: ചിദംബരം പിള്ള മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച് എസ് ടി മലയാളം ,എച്ച് എസ് ടി തമിഴ് ,എന്നീ വിഭാഗങ്ങളിൽ ഒഴിവുണ്ട് ദിവസവേതന അടിസ്ഥാനത്തിലുള്ള നിയമനത്തിന് വെള്ളിയാഴ്ച രാവിലെ 11 ന് അഭിമുഖം നടത്തുന്നു യോഗ്യരായ ഉദ്യോഗാർത്ഥികൾ രേഖകളുമായി സ്‌കൂൾ ഓഫീസിൽ ഹാജരാകാകണം.