തഴുവംകുന്ന്: ഏഴാനിക്കാട്ട് ചാരനാൽ ജോസഫിന്റെ (ജോളി) ഭാര്യ ലിസി (58) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തഴുവംകുന്ന് സെന്റ് ജോർജ് പള്ളിയിൽ. ആയത്തുംപടി മണിയച്ചേരി കുടുംബാംഗമാണ്. മക്കൾ: ജോയ്‌സ്, ജ്യോതിസ്.