പീരുമേട്:സ്പ്രിംഗ് വാലി എസ്.എൻ.ഡി.പി. ശാഖായോഗത്തിലെ വയൽവാരം കുടുംബ യൂണിറ്റിന്റെ ഒന്നാമതു യോഗം രാജു തോണിക്കുഴിയുടെ ഭവനത്തിൽ നടത്തി. കുടുംബയൂണിറ്റ് കൺവീനർ സന്തോഷ് അദ്ധ്യക്ഷനായിരുന്നു .ശാഖാ പ്രസിഡന്റ് ഹരിസുതൻ യോഗം ഉദ്ഘാടനം ചെയ്തു . ശാഖാ വൈസ് പ്രസിഡന്റ് . സജീവൻ, ശാഖ കമ്മറ്റി അംഗങ്ങൾ വനിതാ സംഘം പ്രവർത്തകർ എന്നിവർ പങ്കെടുത്തു.