obit-balakrishnan

കട്ടപ്പന: വലിയകണ്ടം നല്ലൂർ വീട്ടിൽ ബാലകൃഷ്ണൻ നായർ(87) നിര്യാതനായി . സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.ഭാര്യ: അമ്മിണി. മക്കൾ: ചന്ദ്രമോഹനൻ നായർ, ബാബു. എൻ.ബി, ഉണ്ണികൃഷ്ണൻ എൻ.ബി. മരുമക്കൾ: ഉഷ, ബിന്ദു, സുനിത.