obit-mary

മുതലക്കോടം : കേളകത്ത് പരേതനായ ജോണിയുടെ ഭാര്യ മേരി (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മുതലക്കോടം സെന്റ് ജോർജ്ജ് പള്ളിയിൽ. മക്കൾ: സജിത്ത്,​ ജിജോ,​ ജോൺസൺ. മരുമക്കൾ: ജോസി.പി.ജേക്കബ്,​ ലിജി കുളത്തിങ്കൽ,​ അനുജോസ് കൊടക്കച്ചിറ.