joseph

കാഞ്ചിയാർ : വേണാട്ട് ജോസഫ് ജോസഫ് (അപ്പച്ചൻ- 74)​ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കാളിയാർ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ :അച്ചാമ്മ. കൽത്തൊട്ടി കൊച്ചുപറമ്പിൽ കുടുംബാംഗം. മക്കൾ : ബിന്ദു,​ സിന്ധു,​ രാജേഷ്.മരുമക്കൾ : ജോസ്,​ സോജൻ,​ ടിഷ.