അടിമാലി : ദേശീയ പാതയിൽ കല്ലാർകുട്ടി പുതിയ പാലത്തിന സമീപം റോഡിലേക്ക് മലയിടിഞ്ഞു വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു . വൈദ്യുതി പോസ്റ്റ് കടപുഴകി വീണതിനാൽ വൈദ്യുതി വിതരണവും തകരാറിലായി നാട്ടുകാരും ഫയർ ഫോഴ്‌സുസും ചേർന്ന് ഗതാഗതം പുനസ്ഥാപിച്ചു .
,