പീരുമേട്: കുട്ടിക്കാനം മരിയൻ ഓട്ടോണമസ് കോളേജിൽ എസ് സി/ എസ് ടി വിഭാഗത്തിൽ എം.കോ.,എംഎസ് ഡബ്ല്യു, എം എം.എച്ച്., എം.സി.എം.എസ്., എം സി എ ,എന്നീ പി.ജി. കോഴ്‌സ് കൾക്ക് സീറ്റ് ഒഴിവുണ്ട്.അർഹരായ വിദ്യാർഥികൾ കോളേജ് ഓഫീസിൽ 11ന് മുമ്പായി ബന്ധപ്പെടണം. ഫോൺ. 759 49 71 00 4