ചിറ്റൂർ : ചിറ്റൂർ പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി ഹാളിൽ വച്ച് പുസ്തകാസ്വാദന സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ലൈബ്രറി സമിതി അദ്ധ്യക്ഷൻ എം.കെ അനിൽ ഉദ്ഘാടനം ചെയ്തു. എ.എൻ മുകുന്ദദാസ് അദ്ധ്യക്ഷത വഹിച്ചു.