obit-chellamma

മേരികുളം: മുരിക്കുംന്താനം പരേതനായ നാണുവിന്റെ ഭാര്യ ചെല്ലമ്മ ( 92) നിര്യാതയായി.സംസ്‌കാരം ഇന്ന്
രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : ശിവൻകുട്ടി, സുഗതൻ,ശ്യാമള, വത്സ. മരുമക്കൾ :രാധ, കുഞ്ഞുമോൻ, ശശി, ശോഭന.