annakutty

ചീനിക്കുഴി : കോണിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (86)​ നിര്യാതയായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2 ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ. പരേത വണ്ടമറ്റം പന്നാരക്കുന്നേൽ കുടുംബാംഗം. മക്കൾ: ജെയിംസ്,​ ജെസി,​ സിസ്റ്റർ ആൽഗ്രേസ്,​ പരേതരായ സിസ്റ്റർ ലിസി,​ സിസ്റ്റർ കരോളിൻ. മരുമക്കൾ : സോളി,​ ജോർജ്ജ്.