obit-chacko

രാജാക്കാട്: എൻ.ആർ സിറ്റി മംഗലത്ത് ചാക്കോ എസ്താപ്പാൻ(65) നിരളാതനായി.സംസ്‌കാരം ഇന്ന് 2 ന് രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ.ഭാര്യ: എൽസമ്മ വെള്ളത്തൂവൽ പെരുമാംകുന്നേൽ കുടുംബാംഗം.മക്കൾ : ജിൻസൻ,ജിൻസി. മരുമകൻ :ഷിന്റോ മുളയ്ക്കൽ(കനകക്കുന്ന്)