അടിമാലി :ഗ്രാമപഞ്ചായത്ത് പി. എം കെ എസ് വൈ പദ്ധതി ഗ്രാമസഭ തിങ്കാഴ്ച ഉച്ചയ്ക്ക് 2 ന് അടിമാലി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരുന്നു പദ്ധതി ഗുണദേ ക്തകൾ പങ്കെടുക്കണമെന്ന് അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിത സജി അറിയിച്ചു