obit-raghunadhan

തൊടുപുഴ: പെരുമ്പിള്ളിച്ചിറ മാളിയേക്കൽ രഘുനാഥൻ നായർ (68-റിട്ട. എം.ജി.യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്:യ ഉഷ എം.കെ. തൊടുപുഴ മണത്താൻ കുന്നിൽ കുടുംബാംഗം. മക്കൾ :രേഖ എം.ആർ. , രഞ്ജിത്ത് (നേബൽ ബേസ് കൊച്ചി) മരുമകൻ: അരുൺകുമാർ (മണക്കാട് എൻ. എസ്. എസ് കരയോഗം ജോ. സെക്രട്ടറി)