obit-joseph

ഉടുമ്പന്നൂർ: നിരപ്പുകണ്ടത്തിൽ എൻ.ജെ.ജോസഫ് (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് പന്നൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ :ചിന്നമ്മ ജോസഫ്. മക്കൾp ജെസി,​ സജിനി,​ സജനി,​ ജെമിനി,​ മിനി. മരുമക്കൾ:പ്രൊഫ. കെ.വി തോമസ്,​ ജോയി ജോസഫ്,​ എം.ജെ.സജു,​ കെ.വി തോമസ്