
പീരുമേട്:എസ്.എൻ.ഡി.പി.യോഗം കുമളി ശാഖയിലെ രവി വാര പാഠശാലയിലെപ്രവേശനോത്സവം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു.വനിതാ സംഘം യൂണിയൻ സെക്രട്ടറി ലതാ മുകുന്ദൻ, കുമളി ശാഖാ പ്രസിഡന്റ് പുഷ്‌ക്കരൻ മണ്ണാറത്തറ സെക്രട്ടറി എൻ.കെ.സജിമോൻ വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് ജയാ ഷാജി , യൂണിറ്റ് സെക്രട്ടറി പ്രീതി രാജപ്പൻ എന്നിവർ പങ്കെടുത്തു.