
തൊടുപുഴ: തിരുഹൃദയ സന്യാസിനി സഭ മൈലക്കൊമ്പ് എസ്.എച്ച് കോൺവെന്റ് അംഗം സിസ്റ്റർ മേരി തുണ്ടത്തിൽ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മൈലക്കൊമ്പ് മഠം സെമിത്തേരിയിൽ. ഇളംദേശം തുണ്ടത്തിൽ പരേതരായ ഫീലിപ്പോസ്- മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: തോമസ്, വർക്കി, അന്നക്കുട്ടി ഊരാളികുന്നേൽ, ഉലഹന്നാൻ, മാത്യു, പരേതരായ ജോസഫ്, ഫിലിപ്പ്, ജേക്കബ്.