eliyamma

നാകപ്പുഴ: പൊട്ടൻപ്ലാക്കൽ പൈലിയുടെ ഭാര്യ ഏലിയാമ്മ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് നാകപുഴ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: മേരി, ബേബി, ലിസി. മരുമക്കൾ: ജോയി പള്ളിപ്പറമ്പിൽ.