
കാളിയാർ: ചേലയ്ക്കൽ പരേതനായ കരുണാകരന്റെ മകൻ ഷൈൻ സി. കരുൺ (52) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ: ബിന്ദു പുറപ്പുഴ എരപ്പനാൽ കുടുംബാംഗം (എസ്.എൻ.എം.വി.എച്ച്.എസ്.എസ് വണ്ണപ്പുറം). മക്കൾ: അരവിന്ദ് (വിദ്യാർത്ഥി, കാനഡ), ആദർശ് (നഴ്സിംഗ് വിദ്യാർത്ഥി, ധർമ്മഗിരി കോതമംഗംലം).