വെള്ളിയാമറ്റം: ക്ഷീരോല്പാദക സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ യു. ഡി. എഫ് പാനൽ എതിരില്ലാതെ വിജയിച്ചു.. റെജി ഓടക്കൽ, റോയി കൊച്ചു മറ്റം, സിബി മൂലാശ്ശേരിൽ, പോൾ കുരുവിള തലച്ചിറ ,ജോസ് മാത്യു കിഴക്കേക്കര, മാർഗരീത്ത ജോർജ് ആലുങ്കൽ ,ലീലാമ്മ ജോസ് ഇടയാൽ, ബിനു ഷാജി നടുവത്ത് എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.പ്രസിഡന്റായി കേരളാ കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി കൂടിയായ റെജി ഓടക്കലിനെയും, വൈസ് പ്രസിഡന്റായി മാർഗരീത്താ ജോർജ് ആലുങ്കലിനെയും തെരഞ്ഞെടുത്തു.