ഇടുക്കി: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഇടുക്കി ഓഫീസിലെ റവന്യൂ റിക്കവറി നടപടിക്കായി ശുപാർശ ചെയ്തിട്ടുള്ള എല്ലാ ഫയലുകളിലും ബാക്കി നിൽക്കുന്ന പിഴപ്പലിശ 100ശതമാനം ഒഴിവാക്കി തീർപ്പാക്കുന്നതിന് ഒറ്റ തവണ തീർപ്പാക്കൽ സെപ്തംപംബർ 30 ന് അവസാനിക്കും. ഫോൺ: 04862 232363,232364.