
തൂക്കുപാലം : എഴുത്തുപള്ളിയിൽ വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞ് മുസലിയാരുടെ ഭാര്യ ജമീല ബീവി (85) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9 ന് മുണ്ടിയെരുമ ജമാഅത്ത് ഖബർസ്ഥാനിൽ.മക്കൾ: ഇബ്രാഹിംകുട്ടി, അബ്ദുൽഅസ്സിസ്, നബീസ,സൈനബ,സുബൈദ,റഷീദ്.മരുമക്കൾ: ഷക്കീലബീവി,സൈനബാബീവി,ഉമ്മർ,ഷരിഫ്,ജലീൽ,താഹിറ.