കരിമണ്ണൂർ: നെൽകൃഷി, ഇഞ്ചി കൃഷി, ജാതി കൃഷി, പൈനാപ്പിൾ, ഡ്രാഗൺ ഫ്രൂട്ട്, പാഷൻ ഫ്രൂട്ട്, ഹൈബ്രിഡ് പച്ചക്കറി, കൊക്കോ കൃഷി, മാവ് എന്നിവ ചെയ്ത കർഷകർക്ക് 16 വരെ പുതുകൃഷിക്ക് അപേക്ഷ സമർപ്പിക്കാമെന്ന് കരിമണ്ണൂർ കൃഷി ഓഫിസർ അറിയിച്ചു.