കരിങ്കുന്നം: വെട്ടിയാങ്കൽ വി.എം. ചാക്കോ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കത്തീഡ്രൽ പള്ളി കുടുംബക്കല്ലറയിൽ. ഭാര്യ: റോസമ്മ മുണ്ടക്കയം കുമ്പളന്താനത്ത് കുടുംബാംഗം. മക്കൾ: മിനി റെജി, ബിനു ജേക്കബ്, മഞ്ജു സിജു. മരുമക്കൾ: റെജി ജോസഫ് കരിങ്കുന്നം, അൽഫോൻസ ബിനു ഉപ്പുതറ, സിജു പോൾ ഒളമറ്റം.