തൂക്കുപാലം: തോവാളപ്പടി കാട്ടുപ്ളാക്കൽ വീട്ടിൽ സുകുമാരൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലതിക. മകൻ: ഷിബു. മരുമകൾ: രതികല.