തൂക്കുപാലം: കൽകൂന്തൽ കരടിവളവ് പുതിയപറമ്പിൽ വീട്ടിൽ പി.എൻ. ഷാജി (56) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജലജ (സി.പി.എം കൽകൂന്തൽ ലോക്കൽ കമ്മിറ്റി അംഗം). മക്കൾ: അനന്തു, കാവ്യ.