obit-kalyaniyamma
കല്യാണിയമ്മ

തൂക്കുപാലം: കുരുവിക്കാനം കണ്ണാടിശ്ശേരിൽ വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കല്യാണിയമ്മ (97)​ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രവീന്ദ്രൻ, രാജൻ, രാജമ്മ, മധു. മരുമക്കൾ: ഓമന, ബീന, ശോഭ, പരേതനായ ശശി.