bharavahikal
സുനിൽ അഗസ്റ്റിൻ (പ്രസിഡന്റ്), രൂപേഷ് ജോസ് (സെക്രട്ടറി)

തൊടുപുഴ: വൈ.എം.സി.എയുടെ പ്രസിഡന്റായി സുനിൽ അഗസ്റ്റിൻ, സെക്രട്ടറിയായി രൂപേഷ് ജോസ്, ട്രഷററായി ജോയി തോമസ്, വൈസ് പ്രസിഡന്റുമാരായി ഔസേഫ് ജോൺ, ബിസു ബേബി, ജോയിന്റ് സെക്രട്ടറിയായി ലിറ്റോ പി. ജോൺ, കമ്മിറ്റി അംഗങ്ങളായി ജോസഫ് ടി. സിറിയക്, കെ.എം. മാത്യു, സജി സിറിയക്, ഡോ. ഏലിയാസ് തോമസ്, ഡോ. ഷെറീജ് ജോസ്, ഡോ. ബോണി ജോസ് ടോം, ജൂബി ഐസക്, പി.ജെ. ജെയിംസ്, ബേബി ജോസഫ്, ജോസ് കെ. മാത്യു, ജോസ് ടോം, ടിനി തോമസ്, അജുമോൻ ജേക്കബ്, ജോമോൻ വർഗീസ് എന്നിവരെയും തിരെഞ്ഞെടുത്തു.