പണിക്കൻകുടി: പെരികിലക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (103) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് പെരിഞ്ചാൻകുട്ടി സെന്റ് മേരീസ് പള്ളിയിൽ. കൊഴുവനാൽ തോണക്കര കുടുംബാംഗം. മക്കൾ: ജോസഫ്, മേരിക്കുട്ടി, സിസ്റ്റർ മരിയ (കൊല്ലം), ത്രേസ്യാമ്മ, ഫാ. തോമസ് പെരികിലക്കാട്ട് (ക്ലരീഷ്യൻ കോൺഗ്രിഗേഷൻ ഷിമോഗ), മാത്തുക്കുട്ടി, ആന്റണി, സക്കറിയ, പരേതനായ ജോർജ്. മരുമക്കൾ: മറിയക്കുട്ടി ചകിരിയാംതടത്തിൽ ചാമംപതാൽ, മാത്യു കുറകുന്നേൽ കൂമ്പൻപാറ, സാലിയമ്മ കാനാട്ട് പയപ്പാർ, ലിസി തോണക്കര അയർകുന്നം, പരേതയായ അന്നക്കുട്ടി കാട്ടറയത്ത് പള്ളിക്കത്തോട്, പരേതനായ ഉലഹന്നാൻ വടക്കേടത്ത് മണർകാട്, പരേതയായ വത്സമ്മ പാറാംതോട്ട് വണ്ടിപ്പെരിയാർ.