മുട്ടം: കലാസാഹിത്യ പ്രവർത്തനങ്ങളുടെ ഉന്നമനത്തിന് വേണ്ടി മുട്ടം കേന്ദ്രീകരിച്ച് രൂപീകരിച്ച സാംസ്‌ക്കാരിക വേദി ഉദ്ഘാടനം ചെയ്തു.ജോസ് കള്ളികാട്ട് അദ്ധ്യക്ഷത വഹിച്ച യോഗം അപ്പച്ചൻ ചാരക്കുന്നത്ത് ഉദ്ഘാടനം ചെയ്തു.അപ്പച്ചൻ ചാരക്കുന്നത്ത്, സുജി പുളിക്കൽ, ജോസ് കള്ളികാട്ട്, ജോർജ് മുഞ്ഞനാട്ട് (രക്ഷാധികാരികൾ), ജോസിൽ സെബാസ്റ്റ്യൻ (പ്രസിഡന്റ് ), അരുൺ പൂച്ചക്കുഴി ( സെക്രട്ടറി), സിജോ കളരിക്കൽ (ട്രഷറർ),പി ആർ രാജീവ്,അജയൻ താന്നിക്കാമറ്റം, ഡോ: കെ എം അൻവർ (വൈസ് പ്രസി:),റൂബിൾ മാത്യു,റ്റി എ മനോജ്, ജോയൽ കെ ടോം, വിഷ്ണു സജി (ജോ: സെക്രട്ടറി),റെജി ഗോപി,റ്റി ജി രാജീവ്,സാബു ജോർജ്, ലോറൻസ് മാത്യു,ബിനു കെ ജെ, അജേഷ് സദാശിവൻ (എക്‌സിക്യൂട്ടീവ് കമ്മറ്റി),റൂബിൾ മാത്യു (ഓഫീസ് സെക്രട്ടറി )എന്നിവരെ ഭാരവാഹികളായും തിരഞ്ഞെടുത്തു.