
കുണിഞ്ഞി:മുണ്ടുനട തേനിരിക്കൽ (പഴയിടത്ത്)പരേതനായ സ്‌കറിയയുടെ ഭാര്യ മറിയക്കുട്ടി (87) നിര്യാതയായി സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് കാരമല സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ. മംഗലത്തുതാഴം കൊച്ചുകുന്നേൽ കുടുംബാഗമാണ്. മക്കൾ: മോളി,രാജമ്മ, ലിസി ,ബേബി. മരുമക്കൾ: പിറവം കാളംപുറത്ത് മോഹൻ, കിഴകൊമ്പ് തോട്ടപ്പിള്ളിൽ ഐസക്, പെരുമ്പടവം കുഴിപ്പിള്ളിൽ ബീന, ആറുർ മരുതനാട്ട് പരേതനായ യാക്കോബ്.