തൂക്കുപാലം :നെടുംകണ്ടം കുഞ്ഞൻ കോളനി ബ്ലോക്ക് നമ്പർ 311 ൽ കുമാരഗുരുവിന്റെ ഭാര്യ വസന്താമ്മ (52) നിര്യാതയായി.സംസ്‌ക്കാരം നടത്തി. മക്കൾ pഗൗതമൻ ,ഗൗതമി. മരുമക്കൾ pഅമല , സുരേഷ് .