
തൂക്കുപാലം :അന്യാർതൊളു പേരു പറമ്പിൽ വീട്ടിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ സരോജിനിയമ്മ( 83) നിര്യാതയായി.സംസ്‌ക്കാരം നടത്തി . മക്കൾ :ഓമന ,ശോഭന , പി ആർ സോമൻ (സി പി എം അന്യാർ തൊളു ബ്രാഞ്ച് സെക്രട്ടറി ) , സുലേഖ (ഡി വൈ എസ് പി ഓഫീസ് കട്ടപ്പന), പി ആർ സുനിൽ (എ എസ് ഐ സ്‌പെഷ്യൽ ബ്രാഞ്ച് ഉടുംബൻചോല) ,മരുമക്കൾ: ഷാജി, ഇന്ദു , മധു, ആശ (സഹകരണ വകുപ്പ് അസിസ്റ്റൻഡ് രജിസ്ട്രാർ ഓഫീസ് നെടുംകണ്ടം), പരേതനായ രാജു .