obitmathew

ആലക്കോട്: മീമ്പൂർ (റാത്തപ്പള്ളീൽ )അഡ്വ. എം.ബി. മാത്യു (90) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ : മേരി ആലക്കോട് കക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, ബാസ്റ്റ്യൻ, ജോ, റോബി, മെറിൻ. മരുമക്കൾ: ചെറിയാച്ചൻ പിഴക്, ലിറ്റി വെള്ളിയാമറ്റം, ലിനാ പാല, സിനി കട്ടപ്പന, ബോബിൻ രാമപുരം.