obitvarky

ചീനിക്കുഴി: ചെമ്മരപ്പള്ളിയിൽ സി. ഒ. വർക്കി (97) നിര്യാതനായി.സംസ്ക്കാരം നാളെ വൈകുന്നേരം 3.30 ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി വെള്ളിക്കുളം നടുവത്തേട്ട് കുടുംബാംഗം.മക്കൾ: ജോർജ് ജോസഫ് പാല, ആന്റണി എറണാകുളം,മാനുവൽ ആന്ധ്ര, തോമസ് ഓസ്ട്രേലിയ, മറിയക്കുട്ടി, തെരേസ,ലാലി.മരുമക്കൾ: മേരി, എൽസി, മോളി, ജിജി, അപ്പച്ചൻ.