അടിമാലി: അടിമാലിയിൽ കിണർ , മണ്ണ് പണി ചെയ്യുന്നആളെ മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി ഹിൽസിന്റെ ബോർമയ്ക്ക് സമീപം കിണർ, മണ്ണ് എന്നിവയുടെ പണി ചെയ്യുന്ന ക്രിസ്തുരാജ് ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ട് .അടിമാലിപൊലീസ് സംഭവസ്ഥലത്ത് എത്തി മേൽ നടപടികൾ ആരംഭിച്ചു

.