ഇടുക്കി: കേരളഗവർമെന്റ് ഡിപ്ലോമ ഇൻ എലിമെന്ററിഎഡ്യൂക്കേഷൻ അധ്യാപക കോഴ്‌സിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ച്ചു.രണ്ടാം ഭാഷയായിഹിന്ദി പഠിച്ച്പ്ലസ് ടൂവിന് അമ്പത് ശതമാനംമാർക്കുള്ളവർക്ക് അപേക്ഷിക്കാം.ഹിന്ദി ബി.എ, എം.എഎന്നിവയും പരിഗണിക്കും.പ്രായപരിധി 17 നും 35 ഇടയിൽ.ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി,പട്ടികവർഗക്കാർക്ക്അഞ്ച്‌വർഷവുംമറ്റു പിന്നാക്കക്കാർക്ക്മൂന്ന്‌വർഷവുംഇളവ് അനുവദിക്കും.. ജൂലായ് 20 നകംരജിസ്‌ട്രേഷന് അപേക്ഷിക്കാം. പ്രിൻസിപ്പാൾ,ഭാരത്ഹിന്ദി പ്രചാരകേന്ദ്രം,അടൂർ,പത്തനംതിട്ട 04734296496, 8547126028.