തൊടുപുഴ: വിവാഹവാഗ്ദാനം നല്കി അതിജീവിതയെ പീഡിപ്പിച്ച കേസിൽ പ്രതിയെ വെറുതെ വിട്ടുകൊണ്ട് തൊടുപുഴ പോസ്‌കോ സ്‌പെഷ്യൽ കോടതി ജഡ്ജി നിക്‌സൻ എം. ജോസഫ് ഉത്തരവായി.
വണ്ണപ്പുറം വില്ലേജ് മുള്ളരിങ്ങാട് കരയിൽ വാണംകണ്ടത്തിൽ വീട്ടിൽ രാഹുലിനെയാണ് കോടതി വെറുതെ വിട്ടത്. പ്രതിക്കു വേണ്ടി അഭിഭാഷകരായ അഡ്വ. ഇ.എ. റഹിം, കെ.എ. മാഹിൻ എന്നിവർ ഹാജരായി.