തൊടുപുഴ: ജില്ലാ ജൂനിയർ ഹാന്റ്‌ബോൾ ടീം സെലക്ഷൻ ഞായറാഴ്ചരാവിലെ 8ന് കുമാരമംഗലം എം. കെ.എൻ.എം സ്‌കൂൾ ഗ്രൗണ്ടിൽ നടത്തും.2002 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് സെലക്ഷനിൽ പങ്കെടുക്കാം, കൂടുതൽ വിവരങ്ങൾക്ക് 9946486034, 9544770735 എന്ന നമ്പറിൽ ബന്ധപെടുക.